സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ വിതരണം ചെയ്യും - EC Online TV

Breaking

Post Top Ad


2021, മാർച്ച് 25, വ്യാഴാഴ്‌ച

സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ വിതരണം ചെയ്യും

 


സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ വിതരണം ചെയ്യും. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ വർധിപ്പിച്ച 1600 രൂപയും  ചേർത്ത് ‌3100 രൂപയാണ്‌ നൽകുന്നത്. ബാങ്ക്‌ അക്കൗണ്ട്‌ വഴി പണം ലഭിക്കുന്നവർക്ക്‌ മാർച്ചിലെ തുക വ്യാഴാഴ്‌ച മുതൽ അക്കൗണ്ടിലെത്തും.വരും ദിവസങ്ങളിൽ ഏപ്രിൽ മാസത്തെ  തുകയും അക്കൗണ്ടിലെത്തും. സഹകരണ സംഘങ്ങൾ വഴി പെൻഷൻ ലഭിക്കുന്നവർക്ക് ‌ ശനിയാഴ്‌ച മുതൽ തുക  പെൻഷൻ ലഭിക്കും. ഈസ്‌റ്റർ, വിഷു പ്രമാണിച്ചാണ്‌‌ പരമാവധി നേരത്തെ എല്ലാവർക്കും ഏപ്രിലിലെ അടക്കം പെൻഷൻ എത്തിക്കുന്നത്‌‌. 

Post Top Ad