കോവാക്‌സിൻ രണ്ടാം ഡോസ് ഇന്നും നാളെയും ; ജില്ലാ മെഡിക്കൽ ഓഫീസർ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 22, തിങ്കളാഴ്‌ച

കോവാക്‌സിൻ രണ്ടാം ഡോസ് ഇന്നും നാളെയും ; ജില്ലാ മെഡിക്കൽ ഓഫീസർ

 


കോവാക്‌സിൻ ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവർ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി (മാർച്ച് 22 ,23 ) രണ്ടാമത്തെ  ഡോസ് എടുക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ  കെ എസ് ഷിനു അറിയിച്ചു.  സ്‌പെഷ്യൽ ക്യാമ്പുകളിലും ഓഫീസുകളിൽ നടത്തിയ ക്യാമ്പുകളിലും പങ്കെടുത്ത്  വാക്‌സിൻ  എടുത്തവർ 28 ദിവസം കഴിയുമ്പോൾ അടുത്തുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽനിന്നും വാക്‌സിൻ എടുക്കേണ്ടതാണ്.  ജില്ലയിലെ ഏത് കേന്ദ്രത്തിൽനിന്നും വാക്‌സിൻ സ്വീകരിക്കാം. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വാക്‌സിനേഷൻ സൗജന്യമാണ്. 

Post Top Ad