അഡ്വ. വി. ജോയി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 15, തിങ്കളാഴ്‌ച

അഡ്വ. വി. ജോയി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 


വർക്കല നിയമസഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. വി. ജോയി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വർക്കല ബ്ലോക്ക് ഓഫീസിൽ ഇലക്ഷൻ വരണാധികാരിയായ രമ്യയ്ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, വൈസ് പ്രസിഡന്റ് ലെനിൻ രാജ് അഡ്വ.എസ്.ഷാജഹാൻ, മടവൂർ അനിൽ ,സി.പി.ഐ നേതാവ് രഞ്ജിത്ത് തുടങ്ങിയവരും പങ്കെടുത്തു.


Post Top Ad