തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് - EC Online TV

Breaking

Post Top Ad


2021, മാർച്ച് 1, തിങ്കളാഴ്‌ച

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്

 


തിരുവനന്തപുരത്ത്  കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്ത് നിന്നും വരികയായിരുന്ന റോഡ് റോളറും   അതേ ദിശയില്‍ നിന്നും  വന്ന കെഎസ്ആര്‍ടിസി  ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  ബാലരാമപുരം കൊടിനടയിലാണ് അപകടം ഉണ്ടായത്.  സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. 

Post Top Ad