എ സമ്പത്ത് സർക്കാറിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജി വച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 2, ചൊവ്വാഴ്ച

എ സമ്പത്ത് സർക്കാറിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജി വച്ചു

 


നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ  ഡോ.എ സമ്പത്ത് സംസ്ഥാന  സർക്കാറിന്റെ പ്രത്യേക  പ്രതിനിധി  സ്ഥാനം രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ്   കാബിനറ്റ് റാങ്കോടെ സമ്പത്തിനെ നിയമിച്ചത്. കേരള ഹൗസിലായിരുന്നു ഓഫീസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും  സൂചനകളുണ്ട്. 

Post Top Ad