ചുമരെഴുത്ത് അന്തിമ ഘട്ടത്തിൽ ; ഇടതുപക്ഷം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 12, വെള്ളിയാഴ്‌ച

ചുമരെഴുത്ത് അന്തിമ ഘട്ടത്തിൽ ; ഇടതുപക്ഷം

 



സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റിയുടെ കീഴിലെ ചുമരെഴുത്ത് പ്രചരണം അന്തിമ ഘട്ടത്തിൽ. ആറ്റിങ്ങൽ  നിയോജക മണ്ഡലം ഇടത്പക്ഷ സ്ഥാനാർത്ഥി സഖാവ് ഒ.എസ്. അംബികയാണ്. വിവിധ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യ ഘട്ട വോട്ടർ പട്ടിക വിലയിരുത്തലും ഗൃഹസന്ദർശനവും പൂർത്തിയാക്കി. സ്ഥാനാർത്ഥിയെ ഉൾപ്പെടുത്തിയുള്ള പ്രചരണ റാലികൾക്ക് പുറമെ നഗരത്തിൽ ഇന്നു മുതൽ ആരംഭിക്കുന്ന ലോക്കൽ കമ്മിറ്റി, മണ്ഡലം കൺവെൻഷനുകൾക്കും തുടക്കമായി.

Post Top Ad