സച്ചിൻ തെൻഡുൽക്കർക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2021, മാർച്ച് 27, ശനിയാഴ്‌ച

സച്ചിൻ തെൻഡുൽക്കർക്ക് കൊവിഡ്

 


സച്ചിൻ തെൻഡുൽക്കർക്ക് കൊവിഡ്  സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സച്ചിൻ തന്നെയാണ് വിവരം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ ഉളളതിനാൽ ആരോഗ്യപ്രവർത്തകരുടെ  നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഇപ്പോൾ സ്വയം വീട്ടിൽ ക്വാറൻ്റീനിലാണ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.  

Post Top Ad