പി.എസ്.സി പ്ലസ്ടു തല പ്രാഥമിക പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 4, വ്യാഴാഴ്‌ച

പി.എസ്.സി പ്ലസ്ടു തല പ്രാഥമിക പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു


 പി.എസ്.സി പ്രാഥമികപരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. പ്ലസ്ടു അടിസ്ഥാനയോഗ്യതയായുള്ള   പരീക്ഷകള്‍ ഏപ്രില്‍ 10, 17 തീയതികളില്‍ രണ്ട് ഘട്ടമായാണ് നടത്തുന്നത്.  ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതലും ഏപ്രില്‍ 17-ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാള്‍ടിക്കറ്റില്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.keralapsc.gov.in/  സന്ദര്‍ശിക്കുക.

Post Top Ad