മീൻ പിടിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 29, തിങ്കളാഴ്‌ച

മീൻ പിടിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു

 


പൂവൻപാറ ബണ്ടിൽ വീണ് യുവാവ് മരിച്ചു. പാലാംകോണം രോഹിണി വിലാസത്തിൽ ശരൺ രാജ് (23) ആണ് മരിച്ചത്.  ഇന്നലെ വൈകുന്നേരം കൂട്ടുകാരോടൊത്ത് മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ആറ്റിങ്ങൽ അഗ്നി രക്ഷ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി.   യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post Top Ad