സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കും - EC Online TV

Breaking

Post Top Ad


2021, മാർച്ച് 2, ചൊവ്വാഴ്ച

സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കും

 


സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കും. മാർച്ച് 5 ന് ഉച്ചക്ക് 2 മണിക്ക് സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ഓഫീസിൽ വച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ് ആർ. രാമു ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തെരഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, ബൂത്ത് സെക്രട്ടറിമാർ, ബൂത്ത് സബ് സ്ക്വാഡ് കൺവീനർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന് ഈസ്റ്റ് കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് അറിയിച്ചു.

Post Top Ad