വാഹന പണിമുടക്ക് ; നാളത്തെ പരീക്ഷകൾ മാറ്റി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 1, തിങ്കളാഴ്‌ച

വാഹന പണിമുടക്ക് ; നാളത്തെ പരീക്ഷകൾ മാറ്റി

 


നാളെ (മാർച്ച് 2 ) നടത്താനിരുന്ന എസ്എസ്എൽസി,   ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി വച്ചു. മാറ്റി വയ്ക്കുന്ന നാളത്തെ പരീക്ഷകൾ മാർച്ച്  എട്ടാം തീയതി  നടത്തിയേക്കും. മറ്റു തീയതികളിലെ പരീക്ഷകൾക്കു മാറ്റമില്ല. കേരള, എം.ജി സർവ്വകലാശാല പരീക്ഷകളും  മാറ്റി വച്ചു.  ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്കായതിനാലാണു പരീക്ഷകൾ മാറ്റിയത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. 

Post Top Ad