പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നിരീക്ഷകരെ അറിയിക്കാം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 25, വ്യാഴാഴ്‌ച

പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നിരീക്ഷകരെ അറിയിക്കാംപൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച തെരഞ്ഞെടുപ്പ്  നിരീക്ഷകരെ അറിയിക്കാം.  തിരുവനന്തപുരം  ജില്ലയിലെ ഓരോ മണ്ഡലങ്ങളിലേക്കും നിയോഗിച്ചിരിക്കുന്ന നിരീക്ഷകരുടെ പേരും മൊബൈൽ നമ്പരും  ഇ-മെയിൽ വിലാസവും ചുവടെ :


ജില്ലയിലേക്കു നിയോഗിച്ച പൊതു നിരീക്ഷകർ 

പാറശാല, കാട്ടാക്കട, നെയ്യാറ്റിൻകര – ചന്ദ്രേഷ് കുമാർ യാദവ് (ഫോൺ : 9188619400, ഇ-മെയിൽ : gen.ob.6.tvm@gmail.com)


വർക്കല, ആറ്റിങ്ങൽ – പർനീത് ഷെർഗിൽ (ഫോൺ : 9188619385, ഇ-മെയിൽ : gen.ob.1.tvm@gmail.com)


ചിറയിൻകീഴ്, കഴക്കൂട്ടം – എച്ച്.കെ. ശർമ (ഫോൺ : 9188619386, ഇ-മെയിൽ : gen.ob.2.tvm@gmail.com)


നെടുമങ്ങാട്, വാമനപുരം, അരുവിക്കര – ഡോ. നർനവാരെ മനീഷ് ശങ്കർറാവു(ഫോൺ : 9188619387, ഇ-മെയിൽ : gen.ob.3.tvm@gmail.com)


വട്ടിയൂർക്കാവ്, തിരുവനന്തപുരം – എച്ച്. അരുൺകുമാർ (ഫോൺ : 9188619388, ഇ-മെയിൽ : gen.ob.4.tvm@gmail.com)


നേമം, കോവളം – ശുശീൽ ശർവൻ (ഫോൺ : 9188619389, ഇ-മെയിൽ : gen.ob.5.tvm@gmail.com)


ജില്ലയിലേക്കു നിയോഗിച്ചിട്ടുള്ള പൊലീസ് നിരീക്ഷകർ

വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളുടെ നിരീക്ഷകൻ –  സുബ്രത ഗംഗോപാധ്യായ് (ഫോൺ : 9188619401, ഇ-മെയിൽ : policeobserver.1.tvm@gmail.com)


വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളുടെ നിരീക്ഷകൻ – ശൈലേന്ദ്രകുമാർ സിൻഹ (ഫോൺ : 9188619402, ഇ-മെയിൽ : policeobserver.2.tvm@gmail.com)ജില്ലയിലേക്കു നിയോഗിച്ച ചെലവു നിരീക്ഷകർ

വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് – സംഗീത യാദവ് (ഫോൺ : 9188619405, ഇമെയിൽ : exp.ob.1.tvm@gmail.com)


നെടുമങ്ങാട്, വാമനപുരം, അരുവിക്കര – പ്രേം പ്രകാശ് മീണ (ഫോൺ : 9188619406, ഇമെയിൽ : exp.ob.2.tvm@gmail.com)


കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം – ദിനേശ് ബദ്ഗുർജാർ (ഫോൺ : 9188619407, ഇമെയിൽ : exp.ob.3.tvm@gmail.com)


പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര – ലക്ഷ്മൺ സിങ് ഗുർജാർ (ഫോൺ : 9188619404, ഇമെയിൽ : exp.ob.5.tvm@gmail.com)


Post Top Ad