പി.എസ് .സി ; പ്ലസ്ടുതല പൊതു പ്രാഥമിക പരീക്ഷ ; അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 29, തിങ്കളാഴ്‌ച

പി.എസ് .സി ; പ്ലസ്ടുതല പൊതു പ്രാഥമിക പരീക്ഷ ; അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം

 


പ്ലസ്ടു അടിസ്ഥാന  യോഗ്യതയായി  നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2021 ഏപ്രിൽ 10 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പൊതുപ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ 2021 മാർച്ച് 29 മുതൽ പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും യൂസർ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്‌തെടുക്കണമെന്ന് പി.എസ് .സി അറിയിച്ചു. 





Post Top Ad