അവനവഞ്ചേരി പൂവങ്കോട്ടുകോണം കുളത്തിൽ മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 30, ചൊവ്വാഴ്ച

അവനവഞ്ചേരി പൂവങ്കോട്ടുകോണം കുളത്തിൽ മൃതദേഹം കണ്ടെത്തി

അവനവഞ്ചേരി പുവങ്കോട്ടുകോണം കുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അവനവഞ്ചേരി ഊരുപൊയ്ക അനീഷ് കോട്ടേജിൽ രമ്യ(25)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ കുളത്തിൽ മീൻ പിടിക്കാനെത്തിയ സംഘമാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Post Top Ad