ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വര്‍ക്കല ഫയര്സ്റ്റേഷന് അടച്ചു. വര്‍ക്കല ഫയര്‍സ്റ്റേഷനിലെ 41 അഗ്നിശമന സേനാംഗങ്ങളില്‍ 35 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 12 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു തുടർന്ന് ബാക്കിയുള്ള ഉദ്യോഗസ്ഥരിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർ ക്വാറന്റൈനിൽ പ്രവേശിച്ചു.