പോളിങ് ഇനി 2 മണിക്കൂർകൂടി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 6, ചൊവ്വാഴ്ച

പോളിങ് ഇനി 2 മണിക്കൂർകൂടി

 



നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് അവസാന മണിക്കൂറുകളിലേക്ക്. ഇനി 2  മണിക്കൂർകൂടിയാണ് വോട്ടെടുപ്പു ശേഷിക്കുന്നത്.  ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് അരുവിക്കര മണ്ഡലത്തിലാണ്. 63.59 ശതമാനം. നെടുമങ്ങാടാണ് വോട്ടിങിൽ രണ്ടാമത്. 62.66 ശതമാനം പേർ മണ്ഡലത്തിൽ വോട്ട് ചെയ്തു. വാമനപുരം(62.56), കാട്ടാക്കട (62.54), പാറശാല (62.40), കഴക്കൂട്ടം (62.27) എന്നിങ്ങനെയാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മറ്റു മണ്ഡലങ്ങൾ. 



Post Top Ad