ജില്ലയിൽ പോളിംഗ് 20 ശതമാനം കടന്നു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 6, ചൊവ്വാഴ്ച

ജില്ലയിൽ പോളിംഗ് 20 ശതമാനം കടന്നു

 


സംസ്ഥാനത്തെ 140  നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് പുരോഗമിക്കുന്നു.  ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ തിരുവനന്തപുരം ജില്ലയിൽ   പോളിംഗ്  20 ശതമാനം കടന്നു.   ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ  പോളിങ്  കഴക്കൂട്ടത്താണ്.    23.16 ശതമാനം പേർ ഇവിടെ   വോട്ടു രേഖപ്പെടുത്തി. ജില്ലയിൽ പോളിങ് ശതമാനത്തിൽ  രണ്ടാമത് ആറ്റിങ്ങൽ.   22.48 ശതമാനം.  


Post Top Ad