ജില്ലയിൽ പോളിങ് 28.56 ശതമാനം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 6, ചൊവ്വാഴ്ച

ജില്ലയിൽ പോളിങ് 28.56 ശതമാനം

 


വോട്ടെടുപ്പ് 4 മണിക്കൂർ പിന്നിടുമ്പോൾ  തിരുവനന്തപുരം ജില്ലയിൽ പോളിങ് 28.56 ശതമാനം 


ആറ്റിങ്ങൽ – 29.48

ചിറയിൻകീഴ് – 27.08

വർക്കല – 22.22

നെടുമങ്ങാട് – 28.22

വാമനപുരം – 28.51

കഴക്കൂട്ടം – 30.49

വട്ടിയൂർക്കാവ് – 27.56

തിരുവനന്തപുരം – 23.61

നേമം – 29.30

അരുവിക്കര – 28.53

പാറശാല – 28.11

കാട്ടാക്കട – 29.28

കോവളം – 31.18

നെയ്യാറ്റിൻകര – 31.23

Post Top Ad