വിദ്യാർത്ഥി കൺസഷൻ കാലാവധി ഏപ്രിൽ 30 വരെ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

വിദ്യാർത്ഥി കൺസഷൻ കാലാവധി ഏപ്രിൽ 30 വരെ

 


എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്‌ഇ  ഉൾപ്പെടെയുള്ള പൊതു പരീക്ഷകളുടെ തീയതി ദീർഘിപ്പിച്ച സാഹചര്യത്തിൽ നിലവിലുള്ള വിദ്യാർത്ഥി കൺസഷൻ കാലാവധി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചതായി കെഎസ്ആർടിസി അറിയിച്ചു. അധ്യായന വർഷം അവസാനിക്കുന്ന മാർച്ച് 31 വരെയാണ്  വിദ്യാർത്ഥികൾക്ക് കൺസഷൻ സൗകര്യം നൽകിയിരുന്നത്.  എന്നാൽ  കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ ആരംഭിക്കാൻ വൈകിയതിനാലാണ് കൺസഷൻ കാലാവധി ദീർഘിപ്പിച്ചത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇന്ന്  ആരംഭിച്ചു.


Post Top Ad