തിരുവനന്തപുരം ജില്ലയിൽ പോളിങ് 49.26 ശതമാനം. ജില്ലയിലെ 7 മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം കടന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, നേമം, അരുവിക്കര, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലാണ് പോളിംഗ് 50 ശതമാനം രേഖപ്പെടുത്തിയത്.
വർക്കല - 47.33
ആറ്റിങ്ങൽ - 50.48
ചിറയിൻകീഴ് - 48.03
നെടുമങ്ങാട് - 50.64
വാമനപുരം - 50.84
കഴക്കൂട്ടം - 51.55
വട്ടിയൂർക്കാവ് - 47.39
തിരുവനന്തപുരം - 43.71
നേമം - 51.13
അരുവിക്കര - 51.04
പാറശാല - 49.94
കാട്ടാക്കട - 50.63
കോവളം - 47.82
നെയ്യാറ്റിൻകര - 48.78