സെൻട്രൽ ജയിലിൽ മോഷണം ; ഫുഡ് കൗണ്ടറിൽ നിന്നും വൻ തുക നഷ്ടപ്പെട്ടു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 22, വ്യാഴാഴ്‌ച

സെൻട്രൽ ജയിലിൽ മോഷണം ; ഫുഡ് കൗണ്ടറിൽ നിന്നും വൻ തുക നഷ്ടപ്പെട്ടു

 


കണ്ണൂർ സെൻട്രൽ ജയിലിലെ  ഫുഡ് കൗണ്ടറിൽ നിന്നും വൻ തുക മോഷണം പോയി. ചപ്പാത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന  1, 92,000 രൂപയാണ് മോഷണം പോയത്.  ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.  കൂടുതൽ വിവരം പുറത്തുവിടാൻ ജയിൽ അധികൃതർ തയ്യാറായിട്ടില്ല.  സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ്  അന്വേഷണം  ആരംഭിച്ചിട്ടുണ്ട്. 

Post Top Ad