സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആശുപത്രിയില്‍ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആശുപത്രിയില്‍


കൊവിഡ് ബാധിതനായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ   ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മാര്‍ച്ച് 27ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.  വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രിയിലേക്ക് മാറിയത്. ഇക്കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Post Top Ad