കൊവിഡ് വ്യാപനം ; ഇന്ന് മുതൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 21, ബുധനാഴ്‌ച

കൊവിഡ് വ്യാപനം ; ഇന്ന് മുതൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി

 


കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ന് മുതൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.  രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും ഇന്ന് മുതൽ  ( ഏപ്രിൽ 21 ) മുതൽ ഈ മാസം 30 വരെ ബാങ്കുകളുടെ പ്രവർത്തന സമയം.  


കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കണം അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതി വേണം പ്രവര്‍ത്തി സമയം മാറ്റണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. 


Post Top Ad