അഞ്ചുതെങ്ങിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

അഞ്ചുതെങ്ങിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

 


അഞ്ചുതെങ്ങിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു.  വക്കം തിട്ടയിൽ വീട്ടിൽ  മുരളിയുടെയും കാഞ്ചനയുടെയും മകളായ പൊന്നി (15 ) യാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിക്ക് തലകറക്കം അനുഭവപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. കുഴഞ്ഞു വീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


 

Post Top Ad