വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

 


വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല നടയറ കുന്നിൽ പുത്തൻവീട്ടിൽ അൽ സമീറാണ് മരിച്ചത്. നടയറ കണ്വാശ്രമത്തിന് സമീപമുള്ള മാലിന്യ സംസ്കരണ പ്ലാന്റിന് അടുത്തുള്ള ഗ്രൗണ്ടിൽ അക്വാഷ്യ മരത്തിലാണ്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.  പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. 

Post Top Ad