തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 20, ചൊവ്വാഴ്ച

തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചു

 


രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി  തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടയ്നമെന്റ് സോണുകൾ കളക്ടർ  പ്രഖ്യാപിച്ചു.   


കണ്ടയ്നമെന്റ് സോണുകൾ 


പുളിമാത്ത് ഗ്രാമപഞ്ചായത്ത്  വാർഡ് 15  പ്ലാവോട്

 നഗരൂർ  ഗ്രാമപഞ്ചായത്ത് വാർഡ് 7  ദർശനാവട്ടം

മുദാക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് 7  വളക്കാട്, വാർഡ് 11  മുദാക്കൽ 

തിരുവനന്തപുരം വാർഡ് 23  കവടിയാർ 

ചെമ്മരുതി ഗ്രാമപഞ്ചായത്ത് വാർഡ് 1  വണ്ടിപ്പുര 


മൈക്രോ കണ്ടയ്നമെന്റ് സോണുകൾ 


നഗരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6  നഗരൂർ ജങ്ഷൻ

മടവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7  മുളവന പുളിമൂട് പ്രദേശം 

തിരുവനന്തപുരം കോർപറേഷൻ വാർഡ് 72 മണക്കാട്, കുട്ട്കാട് നഗര്‍, സൗത്ത് ഫോര്‍ട്ട് റസിഡന്‍സ് അസോസിയേഷന്‍ പ്രദേശം

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി വാർഡ് 3  മൂന്നുകല്ലിൻമൂട്, കരംവിള (ഹോമിയോ കോളേജിന് സമീപം)


ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിന പുറത്തു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.


Post Top Ad