മാവോയിസ്റ്റ് ആക്രമണത്തിൽ കിളിമാനൂർ സ്വദേശിയായ സൈനികന് വീരമൃത്യു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 5, തിങ്കളാഴ്‌ച

മാവോയിസ്റ്റ് ആക്രമണത്തിൽ കിളിമാനൂർ സ്വദേശിയായ സൈനികന് വീരമൃത്യു

 ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ കിളിമാനൂർ സ്വദേശിയായ സിആർപിഎഫ് ജവാന്  വീരമൃത്യു.  ആറയിൽ മാവുവിള വീട്ടിൽ രതീഷ് കുമാർ (44) ആണ് വീരമൃത്യു വരിച്ചത്. 26 വർഷമായി സിആർപിഎഫിലെ സൈനികനായിരുന്നു രതീഷ് കുമാർ. നാട്ടിലെത്തിയ രതീഷ് കുമാർ  അവധി കഴിഞ്ഞ്  ബുധനാഴ്ചയാണ് തിരികെ മടങ്ങിയത്.

Post Top Ad