മുഖ്യമന്ത്രി കൊവിഡ് മുക്തനായി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 14, ബുധനാഴ്‌ച

മുഖ്യമന്ത്രി കൊവിഡ് മുക്തനായി

 


മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ്   മുക്തനായി. കോവിഡ് പരിശോധന ഫലം നെഗറ്റീവായതായി  ആശുപത്രി അധികൃതർ അറിയിച്ചു.  കൊവിഡ്  രോഗ ബാധയെ   തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയെ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ഡിസ്ചാര്‍ജ് ചെയ്യും.


കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ  വീട്ടിലായിരിക്കെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

 

Post Top Ad