കല്ലറയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

കല്ലറയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കല്ലറയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് പഴവിളവാറുവിളാകത്ത് ജെസീൻ (30) നാണ് മരിച്ചത്. കല്ലറ മാർക്കറ്റിനുള്ളിലെ കോഴിക്കടയിലെ ജീവനക്കാരനായ  ജസീനെ കടയ്ക്കുള്ളിലാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.  പാങ്ങോട് പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. 

Post Top Ad