ശ്രീകാര്യം കാട്ടായികോണത്ത് സിപിഐഎം – ബിജെപി സംഘര്‍ഷം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 6, ചൊവ്വാഴ്ച

ശ്രീകാര്യം കാട്ടായികോണത്ത് സിപിഐഎം – ബിജെപി സംഘര്‍ഷം

 


ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്  ശ്രീകാര്യം കാട്ടായികോണത്ത് സിപിഐഎം – ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.  ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തി. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍പും സിപിഐഎം – ബിജെപി സംഘര്‍ഷം ഉണ്ടാകാറുള്ള പ്രദേശമാണ് കാട്ടായിക്കോണം. കനത്ത പൊലീസ് സുരക്ഷ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ  പിരിച്ചുവിട്ടു. 

Post Top Ad