അറ്റകുറ്റപണി ; കണിയാപുരം ലെവൽക്രോസ് അടച്ചിടും - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

അറ്റകുറ്റപണി ; കണിയാപുരം ലെവൽക്രോസ് അടച്ചിടും

 


തീവണ്ടിപ്പാതയുടെ അറ്റകുറ്റപണികൾ   നടക്കുന്നതിനാൽ, പെരുമാതുറ-കണിയാപുരം റോഡിലെ കണിയാപുരത്തെ ലെവൽ ക്രോസിങ് ഗേറ്റ് 46 മണിക്കൂർ അടച്ചിടും. ഇന്ന്  (ഏപ്രിൽ 30 ) ‌വൈകിട്ട്  ഏഴു മണി  മുതൽ മേയ് രണ്ട് ‌വൈകിട്ട് അഞ്ചു മണി വരെയാണ് അടച്ചിടുന്നത്. ഇതുവഴി പോകേണ്ട വാഹനങ്ങൾ  വെട്ടുറോഡ്-കരിച്ചാറ റോഡ് ലെവൽക്രോസ് വഴി പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു. 

Post Top Ad