ആറ്റിങ്ങലിൽ അടുപ്പ് കൂട്ടി സമരം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 3, ശനിയാഴ്‌ച

ആറ്റിങ്ങലിൽ അടുപ്പ് കൂട്ടി സമരം


രമേശ് ചെന്നിത്തല ഇലക്ഷൻ കമ്മിഷന് നൽകിയ പരാതിയിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 136 തൊട്ടവാരം എൽഡിഎഫ് പ്രവർത്തകർ കഞ്ഞിവെപ്പ് സമരം നടത്തി.  അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ, എസ് ഗോപാലകൃഷ്ണൻ, ടി എൻ ജേത, ബീനാ ദിലീപ്, അനിജ ദിലീപ്,  അർജുൻ,  ഷിയാസ് അസീം, സുരേന്ദ്രൻ, ഉഷ മുതലായവർ പങ്കെടുത്തു

Post Top Ad