കെ ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

കെ ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു


തിരുവനന്തപുരത്തെ  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.  അതേസമയം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്ന കെ ആര്‍ ഗൗരിയമ്മയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. രക്തത്തിൽ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പനിയും ശ്വാസതടസ്സവും കാരണം കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഗൗരിയമ്മയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.  കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. 

Post Top Ad