എസ്.എസ്.എൽ.സി പരീക്ഷ ; സംശയ ദൂരീകരണത്തിന് വാർറൂമുമായി ബന്ധപ്പെടാം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 6, ചൊവ്വാഴ്ച

എസ്.എസ്.എൽ.സി പരീക്ഷ ; സംശയ ദൂരീകരണത്തിന് വാർറൂമുമായി ബന്ധപ്പെടാം

 


ഏപ്രിൽ എട്ട് മുതൽ 29 വരെ നടക്കുന്ന  എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി തിരുവനന്തപുരം ജില്ലയിൽ വാർറൂം സജ്ജമാക്കി. ഏപ്രിൽ ഏഴ് മുതൽ 30 വരെ  വാർ റൂം പ്രവർത്തിക്കും. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം. 0471-2472732, 2472302, 9446504874 എന്നീ നമ്പറുകളിൽ വാർ റൂമുമായി ബന്ധപ്പെടാം.  

Post Top Ad