തിരുവനന്തപുരം ജില്ലയിൽ പോളിംഗ് ശതമാനം ഇതുവരെ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 6, ചൊവ്വാഴ്ച

തിരുവനന്തപുരം ജില്ലയിൽ പോളിംഗ് ശതമാനം ഇതുവരെ

 


തിരുവനന്തപുരം ജില്ലയിൽ പോളിങ് 37.71 ശതമാനം. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ബൂത്തുകളില്‍ വോട്ടിങ് പുരോഗമിക്കുന്നത്. വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. 


ആറ്റിങ്ങൽ – 39.05

ചിറയിൻകീഴ് – 36.49

വർക്കല –36.14

നെടുമങ്ങാട് – 39.26

വാമനപുരം – 38.82

കഴക്കൂട്ടം – 40.11

വട്ടിയൂർക്കാവ് –36.66

തിരുവനന്തപുരം – 32.76

നേമം – 39.34

അരുവിക്കര –39.07

പാറശാല –38.26

കാട്ടാക്കട – 39.12

കോവളം –36.31

നെയ്യാറ്റിൻകര – 36.97

Post Top Ad