കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കി പൊലീസ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 29, വ്യാഴാഴ്‌ച

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കി പൊലീസ്

 



സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ  വാഹന പരിശോധനയടക്കം ശക്തമാക്കി പൊലീസ്. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്. ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനും ബോധവൽക്കരണത്തിനുമായി രൂപം നൽകിയ വനിതാ ബുള്ളറ്റ് പട്രോൾ സംഘവും ഇന്നു മുതൽ റോഡിൽ പരിശോധന നടത്തുന്നുണ്ട്.  
 

Post Top Ad