തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 21, ബുധനാഴ്‌ച

തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചു

 


രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി  തിരുവനന്തപുരം ജില്ലയിലെ  താഴെ പറയുന്ന പ്രദേശങ്ങളെ  കണ്ടയ്നമെന്റ് സോണുകളായി   ജില്ലാ  കളക്ടർ  പ്രഖ്യാപിച്ചു. 


കണ്ടെയിന്‍മെന്റ് സോണുകള്‍


ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി -  വാർഡ് 14  -  ചിറ്റാറ്റിന്‍കര

കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് - വാർഡ് 10  -  ചൂട്ടയില്‍, വാർഡ് 11  -  കൊട്ടാരം

ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് - വാർഡ് 12  - വെണ്ണികോട് 

അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്ത് - വാർഡ് 4 - തിരുവെള്ളൂര്‍ 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ - വാർഡ് 86 - ചാക്ക, വാർഡ് 15  - കേശവദാസപുരം,വാർഡ് 18  -  മുട്ടട, വാർഡ് 54  -  നെടുങ്കാട്, വാർഡ് 70  - ആറ്റുകാല്‍

ബാലരാമപുരം ഗ്രാമപഞ്ചായത്ത് -  വാർഡ് 18 - ഇത്തിയൂര്‍ 

തിരുപുറം ഗ്രാമപഞ്ചായത്ത് - വാർഡ് 13  - പുളവങ്ങല്‍, വാർഡ് 5  - പഴയകട 


മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍


തിരുവനന്തപുരം കോര്‍പ്പറേഷന്‍ - വാർഡ് 20 - പാതിരപ്പള്ളി പേരപ്പൂര്‍ ക്ലസ്റ്റര്‍ പ്രദേശം

ബാലരാമപുരം ഗ്രാമപഞ്ചായത്ത് - വാർഡ് 2 - റസല്‍പുരം-ചാനര്‍ പാലത്തിന്റെ വടക്കേഭാഗം 

പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് -വാർഡ് 15  - മഞ്ഞമല മുളവിളാകം പ്രദേശം 


ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു  പുറത്തു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Post Top Ad