അപകട സിഗ്നൽ ; എയർ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി ഇറക്കി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 9, വെള്ളിയാഴ്‌ച

അപകട സിഗ്നൽ ; എയർ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി ഇറക്കി

 


തീപിടിക്കുമെന്ന കാർഗോ മുന്നറിയിപ്പിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി ഇറക്കി.  ഇന്ന് രാവിലെയാണ് സംഭവം. വിമാനം പറന്നുയർന്ന ഉടൻ അപായമണി മുഴങ്ങുകയും അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. കോഴിക്കോട്-കുവൈറ്റ് എയർ ഇന്ത്യ എക്‌സ്പ്രസാണ് ഇറക്കിയത്. തുടർ നടപടി സ്വീകരിച്ചുവരുന്നു. 

Post Top Ad