കൊവിഡ് രോഗ വ്യാപനം ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച

കൊവിഡ് രോഗ വ്യാപനം ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി




രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി.     മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി  സംസ്ഥാനത്ത്  കൊവിഡ് രോഗികളുടെ  എണ്ണം  വർധിക്കുകയാണ്.   ജനങ്ങൾ ജാഗ്രത പാലിക്കണം.  കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 


രാജ്യത്ത് പ്രതിദിനം  കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്.  കഴിഞ്ഞ  24 മണിക്കൂറിനിടെ 81466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 469 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 

Post Top Ad