കിഴുവിലത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 17, ശനിയാഴ്‌ച

കിഴുവിലത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

മാമം കിഴുവിലം  ഉത്രം വീട്ടിൽ 19 വയസ്സുള്ള ഇവാ മരണപെട്ടു.  ഇന്ന് പുലർച്ചെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് കൊല്ലം ലീഗൽ മെട്രോളജി ഇൻസ്പെക്ടറായി ജോലി നോക്കി വരുന്ന സിജു സത്യ ദാസ് മാതാവ് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ C A ആയി ജോലി നോക്കി വരുന്ന ബിന്ദു മരണപ്പെട്ട ഇവാ കൊല്ലം ശ്രീബുദ്ധ എൻജിനിയറിങ് കോളേജിലെ ബിടെക് വിദ്യാർഥിയായിരുന്നു ശവസംസ്കാരം വീട്ടുവളപ്പിൽ നടത്തി

Post Top Ad