നാവായിക്കുളത്ത് KSRTC ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്. - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 27, ചൊവ്വാഴ്ച

നാവായിക്കുളത്ത് KSRTC ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്.ആറ്റിങ്ങൽ : നാവായിക്കുളത്ത് KSRTC ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. പരിക്കേറ്റവരെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്ന് കായംകുളത്തേക്ക് പോയ ബസ്സ് ആണ് അപകടത്തിൽപെട്ടത്.

Post Top Ad