ആറ്റിങ്ങൽ നഗരത്തിൽ 233 പേർ കൊവിഡ് ബാധിതർ - EC Online TV

Breaking

Post Top Ad


2021, മേയ് 30, ഞായറാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ 233 പേർ കൊവിഡ് ബാധിതർ

ആറ്റിങ്ങൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 233 പേരാണ് രോഗബാധിതർ. ഇതിൽ 198 പേർ ഹോം ഐസൊലേഷനിലും, 22 പേർ സി.എഫ്.എൽ.റ്റി.സി യിലും, 13 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് 5 പേർ രോഗമുക്തരായി. നഗരത്തിൽ ഇതുവരെ 42 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 2 കണ്ടെയ്‌മെന്റ് സോണാണ് നിലവിലുള്ളത്. 

നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 83 പേരും, ശ്രീപാദത്തിൽ 38 പേരും കഴിയുന്നതായി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad