ട്രിപ്പിൾ ലോക്ക് : തിരുവനന്തപുരത്തേക്ക് പ്രവേശിക്കാൻ 6 വഴികൾ മാത്രം.വിശദശാംശങ്ങൾ. - EC Online TV

Breaking

Post Top Ad


2021, മേയ് 16, ഞായറാഴ്‌ച

ട്രിപ്പിൾ ലോക്ക് : തിരുവനന്തപുരത്തേക്ക് പ്രവേശിക്കാൻ 6 വഴികൾ മാത്രം.വിശദശാംശങ്ങൾ.


തിരുവനന്തപുരം :തിരുവനന്തപുരത്തേക്ക് പ്രവേശിക്കാൻ 6 വഴികൾ മാത്രം.മറ്റുള്ളവഴികൾ അടക്കുന്നു.കഴക്കൂട്ടം,കണിയാപുരം,കഠിനംകുളം,പെരുമാതുറ ഭാഗത്തുനിന്നും  നഗരത്തിലേക്ക് പ്രവേശിക്കാൻ വെട്ടുറോഡ് ഭാഗവും,മണ്ണന്തലയിലെ മരുതൂർ,പേരൂർക്കടയിലെ വഴയില,പൂജപ്പുരഭാഗത്ത് കുണ്ടാമങ്കടവ് ,നേമം ഭാഗത്ത് പള്ളിച്ചൽ,വിഴിഞ്ഞം മേഖലയിൽ ചപ്പാത്ത്.ഈ റോഡുകളിലൂടെ മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു.കൂടാതെ ജില്ലാ അതിർത്തികളിലെ മറ്റു പ്രധാന റോഡുകളും അടക്കും.

നഗരത്തിലെ മറ്റുപല റോഡുകളും ഇതിനോടകം പോലീസ് അടച്ചു കഴിഞ്ഞു.ട്രിപ്പിൾ ലോക്ക് ഡൗണിനോട് അനുബന്ധിച്ച് മാർഗ്ഗരേഖയും പുറത്തിറക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad