ആറ്റിങ്ങൽ നഗരസഭയുടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററിലേക്ക് ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു - EC Online TV

Breaking

Post Top Ad


2021, മേയ് 3, തിങ്കളാഴ്‌ച

ആറ്റിങ്ങൽ നഗരസഭയുടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററിലേക്ക് ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു

 


ആറ്റിങ്ങൽ നഗരസഭയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ശുചീകരണ പ്രവർത്തനത്തിനുവേണ്ടി താത്കാലിക ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. 45 വയസിന് താഴെയുള്ളവരും ജീവിതശൈലി അപേക്ഷിക്കാം. താത്പര്യമുളളവർ മെയ്  3ന് (ഇന്ന് ) വൈകിട്ട് 5നു മുമ്പ് അപേക്ഷ സമർപ്പിക്കുകയോ  രേഖകൾ സഹിതം നേരിട്ട്  ഹാജരാകുകയോ ചെയ്യണം. secretaryattl@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൂടെയും അപേക്ഷ സമർപ്പിക്കാം.

Post Top Ad