കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 3, തിങ്കളാഴ്‌ച

കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

 


കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി  തിരുവനന്തപുരം ജില്ലയിലെ  താഴെ പറയുന്ന പ്രദേശങ്ങളെ  കണ്ടെയിന്‍മെന്റ് സോണുകളായി   ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ  പ്രഖ്യാപിച്ചു.  


കണ്ടെയിന്‍മെന്റ് സോണുകള്‍

കിഴുവിലം പഞ്ചായത്ത് - നൈനാംകോണം

മുദാക്കല്‍  പഞ്ചായത്ത് -  നെല്ലിമൂട്, പാറയടി, കാറ്റിയാട്, കൈപ്പള്ളിക്കോണം, കോരാണി, പള്ളിയറ, പിരപ്പന്‍കോട്ടുകോണം 

വക്കം പഞ്ചായത്ത് -  പട്ടിക്കാവിള, കായിക്കര/കടവ്, പനയില്‍കടവ്, പുതിയകാവ്, സൊസൈറ്റി, മുക്കാലുവട്ടം, ഇരങ്ങുകടവ്

കരവാരം പഞ്ചായത്ത് - പള്ളിമുക്ക്

പഴയകുന്നുമ്മല്‍ പഞ്ചായത്ത് - അടയമണ്‍ 

പുളിമാത്ത് പഞ്ചായത്ത് - പുളിമാത്ത് 

ഇടവ പഞ്ചായത്ത് -  ഓടയം, ഇടവ 

അണ്ടൂര്‍കോണം പഞ്ചായത്ത് -  പായ്ച്ചിറ, പറമ്പില്‍പാലം 

മംഗലപുരം പഞ്ചായത്ത് - പൊയ്കയില്‍, കുടവൂര്‍, മംഗലപുരം, മുല്ലശ്ശേരി, ശാസ്തവട്ടം

മടവൂര്‍ പഞ്ചായത്ത് - ഠൗണ്‍ വാര്‍ഡ് 

തിരുവനന്തപുരം കോർപ്പറേഷൻ -  കാട്ടായിക്കോണം

നെടുമങ്ങാട് മുന്‍സിപ്പാലിറ്റി - ഇരിഞ്ചയം, ഉളിയൂര്‍, വാന്‍ഡ, പതിനാറാം കല്ല്, കണ്ണാറംകോട്, റ്റി.എച്ച്.എസ് വാര്‍ഡ്, മാര്‍ക്കറ്റ് വാര്‍ഡ്, കൊപ്പം, അരശുപറമ്പ്, ചിറക്കാണി, പൂങ്കുംമൂട്


മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം കോർപ്പറേഷൻ -  കഴക്കൂട്ടം


Post Top Ad