തലസ്ഥാനത്തെ നിലവിലെ ലീഡ് നില ഇപ്രകാരം - EC Online TV

Breaking

Post Top Ad


2021, മേയ് 2, ഞായറാഴ്‌ച

തലസ്ഥാനത്തെ നിലവിലെ ലീഡ് നില ഇപ്രകാരം

തിരുവനന്തപുരം ജില്ലയിലെ 4 മണ്ഡലങ്ങളിൽ എൽ ഡി എഫ് വിജയിച്ചു.  അരുവിക്കര മണ്ഡലത്തിൽ എം എൽ എ ശബരിനാഥിനെ പരാജയപ്പെടുത്തി ഇടത് പക്ഷ സ്ഥാനാർഥി ജി. സ്റ്റീഫൻ വിജയിച്ചു. കോവളം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി എം. വിൻസെന്റ് വിജയിച്ചു.

തിരുവനന്തപുരം മണ്ഡലത്തിൽ എം എൽ എ വി. എസ് ശിവകുമാറിനെ പരാജയപ്പെടുത്തി എൽ ഡി എഫ് സ്ഥാനാർഥി ആന്റണി രാജു വിജയിച്ചു. പാറശാല മണ്ഡലത്തിൽ എൽ ഡി എഫിന്റെ സി. കെ ഹരീന്ദ്രൻ വിജയിച്ചു.

അരുവിക്കര - LDF  (4918)
ആറ്റിങ്ങൽ - LDF (26773)
ചിറയിൻകീഴ് - LDF (12204)
കാട്ടാക്കട - LDF (10932)
കഴക്കൂട്ടം - LDF (22310)
കോവളം - UDF (3661)
നെടുമങ്ങാട് - LDF (15044)
നേമം - LDF (2156)
നെയ്യാറ്റിൻകര - LDF (7422)
പാറശാല - LDF (20605)
തിരുവനന്തപുരം - LDF (8000)
വാമനപുരം - LDF (3265)
വർക്കല - LDF (6084)
വട്ടിയൂർക്കാവ് - LDF (14998)

Post Top Ad