സ്ത്രീകളുടെ പ്രശ്നങ്ങൾ വനിതാ കമ്മീഷനിലേക്ക് ഇനി ഫോണിലൂടെ അറിയിക്കാം - EC Online TV

Breaking

Post Top Ad


2021, മേയ് 14, വെള്ളിയാഴ്‌ച

സ്ത്രീകളുടെ പ്രശ്നങ്ങൾ വനിതാ കമ്മീഷനിലേക്ക് ഇനി ഫോണിലൂടെ അറിയിക്കാം

വനിതാ കമ്മീഷനിലേക്ക് സ്ത്രീകൾക്ക് പ്രശ്നങ്ങളും പരാതികളും ഫോണിലൂടെ അറിയിക്കാം.  സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മീഷന്‍. കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സിലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേൾക്കുകയും  അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട കേസുകള്‍ എന്നിവയ്ക്ക് അപ്പപ്പോള്‍തന്നെ നടപടി എടുക്കുകയും ചെയ്യും.

തിരുവനന്തപുരം - 9495124586, 9447865209
കൊല്ലം - 99957 18666, 94951 62057, 94470 63439  
പത്തനംതിട്ട -  9847528017  
ആലപ്പുഴ -  9446455657
കോട്ടയം -  94965 72687, 80754 99480 
ഇടുക്കി - 9645733967, 7025148689 
എറണാകുളം - 9495081142, 9746119911 
തൃശ്ശൂര്‍ - 9526114878, 9539401554 
പാലക്കാട് - 7907971699 
മലപ്പുറം - 7736152307 
കോഴിക്കോട് - 9947394710 
വയനാട് - 9745643015, 9496436359 
കണ്ണൂര്‍ - 73565 70164 
കാസര്‍ഗോഡ് - 9539504440, 9072392951.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad