തിരുവനന്തപുരം ചാലയിൽ കടകൾക്ക് തീപിടിച്ചു. - EC Online TV

Breaking

Post Top Ad


2021, മേയ് 31, തിങ്കളാഴ്‌ച

തിരുവനന്തപുരം ചാലയിൽ കടകൾക്ക് തീപിടിച്ചു.

 തിരുവനന്തപുരം ചാലയിൽ കടകൾക്ക് തീപിടിച്ചു. ശ്രീപത്മനാഭ തിയേറ്ററിന് സമീപം ഉള്ള കടകളിലാണ് തീപിടിത്തം

ചാല മാർക്കറ്റിലുള്ള കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപ്പിടിത്തമുണ്ടാത്.
ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ കടകളൊക്കെ തുറന്ന് പ്രവർത്തിച്ചിരുന്നു. തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടരുന്നതായാണ് വിവരം.കെ എസ് ബിയും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർ റെസ്‌ക്യു ടീം സംഭവ സ്ഥലത്തേക്ക് എത്തുകയാണ്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad