ദുരിതാശ്വാസനിധിയിലേക്ക് എ.ഐ.വൈ.എഫ് പ്രവർത്തകർ ഒരു ലക്ഷം രൂപ കൈമാറി - EC Online TV

Breaking

Post Top Ad


2021, മേയ് 27, വ്യാഴാഴ്‌ച

ദുരിതാശ്വാസനിധിയിലേക്ക് എ.ഐ.വൈ.എഫ് പ്രവർത്തകർ ഒരു ലക്ഷം രൂപ കൈമാറി

വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജില്ലയിലെ എ ഐ വൈ എഫ് പ്രവർത്തകർ സംഭാവനയായി ഒരു ലക്ഷം രൂപ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ: ജി.ആർ. അനിലിന് കൈമാറി. ജില്ലാ പ്രസിഡന്റ് എ.എസ്.ആനന്ദകുമാർ സെക്രട്ടറി അരുൺ കെ.എസ്. വൈസ് പ്രസിഡന്റ് 
അൽ ജിഹാൻ ജോയിന്റ്  സെക്രട്ടറി ആദർശ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
ഇതിന് പുറമെ ആദ്യ ഘട്ടത്തിൽ വാക്സിൻ ചലഞ്ചിനായി 22500 രൂപ എ ഐ വൈ എഫ് പ്രവർത്തകർ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad