വാമനപുരം മണ്ഡലത്തിൽ പൾസ് ഓക്സീമീറ്റർ നൽകി - EC Online TV

Breaking

Post Top Ad


2021, മേയ് 18, ചൊവ്വാഴ്ച

വാമനപുരം മണ്ഡലത്തിൽ പൾസ് ഓക്സീമീറ്റർ നൽകി
വെഞ്ഞാറമൂട്: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെ 
നേതൃത്വത്തിൽ വാമനപുരം മണ്ഡലത്തിലെ
ഗ്രാമപഞ്ചായത്തുകൾക്ക് പൾസ്  ഓക്സീമീറ്റർ നൽകുന്നതിൻ്റെ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ 
വച്ച് ഡി കെ മുരളി എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ജി കോമളം അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തിൻ്റെ വിവിധ സ്റ്റാൻ്റിംഗ് 
കമ്മിറ്റി ചെയർമാൻമാരായ
.ജലീൽ,സുനിത
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ഷീലാകുമാരി,
ബിൻഷ ബിഷറഫ്, 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് 
എസ് എം റാസി, 
ബ്ലോക്ക് പഞ്ചായത്ത് 
മെമ്പറുമാർ, വിവിധ പഞ്ചായത്തുകളുടെ 
പ്രസിഡൻ്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ 
പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad